Mathrubhumi Books

Availability: In Stock

മൃത്യുഞ്ജയം

SKU: BOOK9269

75.00 60.00 20% off

In stock

Author: Vinayan Category: Language:   Malayalam
Publisher: Mathrubhumi
Specifications
Pages: 136 Binding: Weight: 134
The Author

വി.എം.നാരായണപ്പണിക്കര്‍. 1924ല്‍ കൊയിലാണ്ടിയില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ നേവിയില്‍ ജോലിചെയ്തു. ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററായും ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. വിനയന്‍ എന്ന തൂലികാനാമത്തില്‍ എഴുത്തുകാരനായി. പീപ്പിയും പടക്കവും, രേഖകള്‍, ചലനങ്ങള്‍ തുടങ്ങി പത്തോളം ചെറുകഥാ സമാഹാരങ്ങളും ഒടുവില്‍ ഒരോര്‍മത്തെറ്റുപോലെ, അന്വയം, സ്വര്‍ണപ്പക്ഷി, ദുഃഖങ്ങള്‍ക്കപ്പുറം, ഇവര്‍, യാത്ര തുടങ്ങി പന്ത്രണ്ട് നോവലുകളും, പുഞ്ചിരിയുടെ നാട്ടില്‍ എന്ന യാത്രാവിവരണവും രചിച്ചു. തീയുണ്ടകള്‍ക്കും തിരമാലകള്‍ക്കും ഇടയില്‍, ട്ട്യാരുമീത്തല്‍ തറവാട് എന്നിവ ശ്രദ്ധേയ കൃതികളാണ്. ഹൃദയത്തില്‍ നീ മാത്രം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. 2003 ജൂണില്‍ അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: വി.എം.വിനു (ചലച്ചിത്ര സംവിധായകന്‍), അനിലന്‍, രമേശന്‍, അജിതന്‍, രേഖാ ശശിധരന്‍.

Description

പുഴയുടെ കിഴക്കെ തീരത്തിലേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് രാഘവന്‍ തോണി തുഴഞ്ഞു…. ദൂരെ ഒരു കറുത്ത പുള്ളിപോലെ ജാനു പുഴക്കരയില്‍ നില്‍ക്കുന്നത് നിറഞ്ഞുതുളുമ്പുന്ന മനസ്സോടെ അവന്‍ കണ്ടു. ക്രമേണ അവള്‍ നിഴല്‍പോലെ വളര്‍ന്നുവന്നു. സാവധാനം നീങ്ങുന്ന തോണിയിലിരുന്ന് രാഘവന്‍ ജാനുവെ വ്യക്തമായി കണ്ടു. നോവല്‍

Additional information

Weight 134 kg
Dimensions 75 cm

Reviews

There are no reviews yet.

Be the first to review “Mruthuyujujayam”
You're viewing: Mruthuyujujayam 75.00 60.00 20% off
Add to cart
Shopping cart close