Description
മലയാള കവിതാനിരൂപണചരിത്രത്തിലെ സമാനതകളില്ലാത്ത പുസ്തകം
വൈലോപ്പിള്ളി ശ്രീധരമേനോനും എം.എന്‍. വിജയനും തമ്മിലുള്ള സാരസ്വതൈക്യം സമാനതകളില്ലാത്തതാണ്. ലോകത്തില്‍ മറ്റൊരു കവിയും നിരൂപകനും തമ്മില്‍ ഉണ്ടായിട്ടില്ലാത്തത്ര ദീര്‍ഘവും ഗാഢവും നിരന്തരവുമായ പാരസ്പര്യം. അമ്പത്തിയെട്ടു നീണ്ട വര്‍ഷങ്ങള്‍ അതു നീണ്ടു. മലയാളത്തിലെ ഏറ്റവും ഉജ്ജ്വലമായ കവിതാനിരൂപണങ്ങള്‍ അതില്‍നിന്നു വിരിഞ്ഞു.