Description
1. നല്ല പഠനമേഖല കണ്ടെത്താം
ഭാവിപഠനം പ്ലാന്‍ ചെയ്യാനുള്ള വഴികള്‍
2.മികച്ച തൊഴില്‍ സാധ്യതയുള്ള ഏറ്റവും
പുതിയ കോഴ്‌സുകള്‍
3.പത്താംക്ലാസ് ജയിച്ചാല്‍
കൈനിറയെ അവസരങ്ങള്‍
4.കംപ്യൂട്ടര്‍ സയന്‍സ്
ഭാവിയിലെ സാധ്യതകള്‍ അറിയാം
5.പ്ലസ്ടുവിന് ശേഷം എന്‍ട്രന്‍സ് പരീക്ഷകള്‍: സമ്പൂര്‍ണ ഗൈഡ്
6.മെഡിക്കല്‍ രംഗത്തെ കരിയര്‍:
എന്തൊക്കെ ശ്രദ്ധിക്കണം
7.അബദ്ധം പറ്റാതെ വിദേശപഠനം:
ഓര്‍മിക്കേണ്ട കാര്യങ്ങള്‍
8.കരിയറില്‍ ഉയരുവാന്‍ എംബിഎ
9.ശാസ്ത്രഗവേഷണ രംഗത്ത് മുന്നേറാനുള്ള വഴികള്‍
10.എന്‍ജിനീയറിങ്,നഴ്‌സിങ്,പാരാമെഡിക്കല്‍,ടീച്ചിങ്
കോഴ്‌സുകളും പഠനസ്ഥാപനങ്ങളും