Book NAVEENA AFRICAN KATHAKAL
Naveena African Kathakal Back Cover
Book NAVEENA AFRICAN KATHAKAL

നവീന ആഫ്രിക്കൻ കഥകൾ

270.00

In stock

Author: RADHAKRISHNA VARIER K Category: Language:   MALAYALAM
ISBN: ISBN 13: 9789359627489 Edition: 1 Publisher: Mathrubhumi
Specifications Pages: 238
About the Book

ബാബിലാ മുഷ്യ, ഫ്ളോറന്‍സ് ന്‍ഡിയാത്ത്, സാമ്മി ഒകെ അകോംബി, റസ്നാ വാറാ, പോള്‍ മതൂക്കു, സൈമണ്‍ യെംബുതിയ, ജോസഫ് മുലേകാ, അബുബക്കര്‍ ആദം ഇബ്രാഹിം, ജുമോക്കെ വെരിസ്സിമോ,  ഇഫിയേന്‍യി ഓഗ്ബോ, ബിയാട്രിസ് ലാംവാക്ക, വയലറ്റ് ബറുംഗി, യൂസഫ് സെറുന്‍കുമ, ജാക്കി ബ്യൂഡസ്റ്റ ബറ്റാന്‍ഡ

കാമറൂണ്‍, കെനിയ, നൈജീരിയ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കഥകള്‍. ഈ നാടുകളിലെ ജീവിതങ്ങളെ അവയുടെ സ്വതസ്സിദ്ധമായ തനിമയോടെ ഇവയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ആധുനിക ലോകസംസ്‌കൃതിയിലേക്കുള്ള പ്രയാണത്തില്‍ അവയുടെ തനതു സംസ്‌കാരങ്ങള്‍ക്കു സംഭവിക്കുന്ന മാറ്റവും സംഘര്‍ഷങ്ങളും ഈ കഥകളില്‍ പ്രതിഫലിക്കുന്നു.

നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജീവിതങ്ങള്‍ തനിമയോടും തെളിമയോടുംകൂടി ചിത്രീകരിക്കുന്ന കഥകള്‍

The Author

Description

You're viewing: NAVEENA AFRICAN KATHAKAL 270.00
Add to cart