Book HIMA
Hima Back Cover
Book HIMA

ഹിമ

250.00

In stock

Author: SHAJAN ANITHOTTAM Category: Language:   MALAYALAM
ISBN: ISBN 13: 9789359628943 Edition: 1 Publisher: Mathrubhumi
Specifications Pages: 168
About the Book

അമേരിക്കന്‍ കുടിയേറ്റ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നമുക്ക് പകര്‍ന്നുതരികയാണ് ഷാജന്‍ ആനിത്തോട്ടം ഈ കഥകളിലൂടെ ചെയ്യുന്നത്. അമേരിക്കയിലും കേരളത്തിലും ഒരേപോലെ കാലൂന്നി നില്‍ക്കുന്ന ഈ കഥകളുടെ അടിത്തട്ടില്‍ പ്രവാസജീവിതത്തില്‍ ഒന്നാം തലമുറ അനുഭവിക്കുന്ന വിരഹം, നഷ്ടബോധം, നൊമ്പരങ്ങള്‍, അന്യതാബോധം, കുതൂഹലങ്ങള്‍, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, സാംസ്‌കാരികമായ വിടവ്, അല്‍പ്പത്തരങ്ങള്‍, പൊങ്ങച്ചം എന്നിവയെല്ലാം വന്നു നിറയുന്നു. അങ്ങനെയാണ് അമേരിക്കന്‍ ഡയസ്പോറ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായി ഈ കഥകള്‍ മാറുന്നത്. വിദൂരസ്ഥമായ ഇടങ്ങളിലെ ജീവിതവും അനുഭവവും പകര്‍ന്നുനല്‍കുന്നതിലൂടെ മലയാളസാഹിത്യത്തെ  കൂടുതല്‍ സമ്പന്നവും വൈവിദ്ധ്യമുള്ളതുമാക്കാന്‍ ഈ കഥകള്‍ ഏറെ സഹായിക്കുന്നു.
-ബെന്യാമിന്‍

അമേരിക്കന്‍ പ്രവാസജീവിതത്തിന്റെ നോവും നര്‍മ്മവും നിസ്സംഗതയും ഉള്‍ച്ചേര്‍ന്ന കഥകള്‍
അവതാരിക: സി. രാധാകൃഷ്ണന്‍

The Author

Description

HIMA
You're viewing: HIMA 250.00
Add to cart