Book ORU AUTOKKARANTE ORMAKKURIPPUKAL
Oru Autoricksakaarante Ormakkurippukal Back Cover
Book ORU AUTOKKARANTE ORMAKKURIPPUKAL

ഒരു ഓട്ടോക്കാരന്റെ ഓർമ്മക്കുറിപ്പുകൾ

240.00

In stock

Author: SUDHEER PERUMBILAVU Category: Language:   MALAYALAM
ISBN: ISBN 13: 9789359623436 Edition: 1 Publisher: Mathrubhumi
Specifications Pages: 168
About the Book

വ്യത്യസ്തരായ യാത്രികരും പരിചിതവും അപരിചിതവുമായ കാഴ്ചകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓരോ ഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലില്‍ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓര്‍മ്മകളായുമൊക്കെ ഒപ്പിയെടുക്കുന്നവര്‍. അത്തരം കാഴ്ചകളാണ് സുധീറിന്റെ എഴുത്തുകള്‍ക്കു പ്രേരകമായത്. ഒാട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് പിന്നിലേക്കു നോക്കുകയാണ് ഈ ഡ്രൈവര്‍.

ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ അനുഭവങ്ങളും ഓര്‍മ്മകളും പകര്‍ത്തിയെഴുതുന്ന പുസ്തകം

The Author

Description

ORU AUTOKKARANTE ORMAKKURIPPUKAL
You're viewing: ORU AUTOKKARANTE ORMAKKURIPPUKAL 240.00
Add to cart