Description
മുനവ്വറലി ശിഹാബ് തങ്ങള്‍
മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും ഉജ്ജ്വലമായ മാതൃകയായി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് തിളങ്ങിനിന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ മകന് ഓര്‍മിക്കുന്നു. തങ്ങളുടെ വ്യക്തിത്വത്തിന്റെ അപരിചിതമായ ഇടങ്ങളെ അനാവരണം ചെയ്യുന്ന വ്യത്യസ്തമായ ജീവചരിത്രഗ്രന്ഥം. ഒപ്പം തിരഞ്ഞെടുത്ത ലേഖനങ്ങളും.
Reviews
There are no reviews yet.