Book MAULANA JALALUDDIN RUMI : JEEVITHAVUM KALAVUM
MAULANA-JALALUDDIN-RUMI--JEEVITHAVUM-KALAVUM2
Book MAULANA JALALUDDIN RUMI : JEEVITHAVUM KALAVUM

മൗലാനാ ജലാലുദ്ദീന്‍ റൂമി: ജീവിതവും കാലവും

150.00

Out of stock

Author: SOOPPI K T Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 128
About the Book

കെ.ടി. സൂപ്പി

സ്‌നേഹമാണെന്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളില്‍ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണ് ഈ കൃതി. ദിവ്യാനുരാഗിയുടെ ആത്മതാളങ്ങള്‍ ഇതിലൂടെ വായനക്കാരറിഞ്ഞുതുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിന്റെ ഭിന്നഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ട് ഈ കൃതിയില്‍. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യാസം, യാത്രകള്‍… എല്ലാം വായനക്കാരില്‍ അറിവും അനുഭൂതിയും പകര്‍ന്നേകുമെന്നുറപ്പ്. ‘ദീവാന്‍-ഇ-ശംസ്തബ്‌രീസി’ലെ തെരഞ്ഞെടുത്ത പ്രണയകവിതകളുടെ വിവര്‍ത്തനവും കൃതിയുടെ ഉള്‍ക്കനം കൂട്ടുന്നു.

The Author

Description