Book THOKKUM SYRINGUM
Thokkum Syrengum Back Cover
Book THOKKUM SYRINGUM

തോക്കും സിറിഞ്ചും

200.00

In stock

Author: SANTHOSH KUMAR S.S. Category: Language:   MALAYALAM
ISBN: ISBN 13: 9789359624570 Edition: 1 Publisher: Mathrubhumi
Specifications Pages: 152
About the Book

യുദ്ധഭൂമികളിലും വംശീയകലാപങ്ങള്‍ക്കിടയിലും പ്രകൃതിദുരന്ത
മേഖലകളിലും മഹാമാരിയിലും സ്വജീവനു വിലകല്‍പ്പിക്കാതെ വൈദ്യസേവനം നടത്തിയ ഡോ. സന്തോഷ് രേഖപ്പെടുത്തുന്ന
അനുഭവങ്ങളില്‍ നരജീവിതമായ വേദനയുടെ ദാരുണദൃശ്യങ്ങളാണ്
നാം കാണുക; അമൂല്യമായ മനുഷ്യജീവനുവേണ്ടി ആ
കൊലനിലങ്ങളില്‍ പൊരുതുന്ന ഭിഷഗ്വരന്മാരുടെ പവിത്രകര്‍മ്മങ്ങളും.
വെറും അനുഭവങ്ങളല്ല, ചിത്തഭേദകങ്ങളായ അനുഭവസാക്ഷ്യങ്ങളാണ്
ഈ താളുകളില്‍; ഓരോന്നിലും വേദനയും നിസ്സഹായതയും
മരണവും നിറഞ്ഞുനില്‍ക്കുന്നു, പ്രത്യാശയും കാരുണ്യവും
കൈമോശംവന്നിട്ടില്ലാത്ത മനുഷ്യരുടെ സമര്‍പ്പിത ജീവിതങ്ങളും.
-പി.കെ. രാജശേഖരന്‍
യുദ്ധങ്ങളും ദുരന്തങ്ങളും മഹാമാരികളും നാശം വിതച്ച നാടുകളില്‍ സാന്ത്വനത്തിന്റെ മരുന്നുമായി സഞ്ചരിച്ച ഒരു ആതുരസേവകന്റെ അനുഭവങ്ങള്‍

The Author

Description

THOKKUM SYRINGUM
You're viewing: THOKKUM SYRINGUM 200.00
Add to cart