Book SCOTLANDILE YAKSHIKKATHAKAL
Scotlandile Yekshikathakal Back Cover
Book SCOTLANDILE YAKSHIKKATHAKAL

സ്കോട്‌ലൻഡിലെ യക്ഷിക്കഥകൾ

290.00

In stock

Author: CHERAVALLY SASI Category: Language:   MALAYALAM
ISBN: ISBN 13: 9789359624471 Edition: 1 Publisher: Mathrubhumi
Specifications Pages: 198
About the Book

ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരിലും ഒരുപോലെ ഭയവും കൗതുകവുമുണര്‍ത്തുന്ന പ്രേതസങ്കല്‍പ്പങ്ങള്‍ ഇന്ത്യയിലെപ്പോലെത്തന്നെ പാശ്ചാത്യരാജ്യങ്ങളിലും വാമൊഴികളായി കൈമാറിവരുന്നു. തണുത്തുറഞ്ഞ പ്രകൃതിയും തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടകളും നിറഞ്ഞ സ്‌കോട്ലന്‍ഡിലെ യക്ഷിക്കഥകള്‍ക്ക് മലയാളത്തില്‍ പറഞ്ഞുപതിഞ്ഞ നാടോടിക്കഥകളുമായും ഐതിഹ്യങ്ങളുമായും ഉള്ള സാമ്യത അദ്ഭുതാവഹമാണ്. അത്തരം സ്‌കോട്‌ലന്‍ഡ് യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

വായനക്കാരില്‍ ഉദ്വേഗവും ആകാംക്ഷയുമുണര്‍ത്തുന്ന യക്ഷിക്കഥകളുടെ സമാഹാരം

The Author

Description

SCOTLANDILE YAKSHIKKATHAKAL
You're viewing: SCOTLANDILE YAKSHIKKATHAKAL 290.00
Add to cart