Description
‘ശേഷിക്കുന്നവർ’ എന്ന പുസ്തകത്തിന്റെ താളുകളിൽ ചിത്രകാരൻ ഫ്രാൻസിസ് ആന്റണി കോടങ്കïത്തിനെയും, അദ്ദേഹം വരച്ച മുപ്പത് ചിത്രങ്ങളെയും പരിചയപ്പെടുത്തുന്നു. കൂടെ ചിത്രകാരന്റെ ജീവിതാനുഭവങ്ങൾ, കേരളത്തിനകത്തും, പുറത്തും നടത്തിയ യാത്രകൾ, ലഭിച്ച അവസരങ്ങൾ, വിവിധ കാലയളവിൽ സംസാരിച്ച വ്യക്തികൾ… ഇവയെല്ലാം വിവിധ ആശയങ്ങളായി ക്യാൻവാസിലേക്ക് പകർത്തിയ സന്ദർഭങ്ങളിലൂടെയുള്ള ജീവചരിത്രമെഴുത്ത്.