Book CHANGAMPUZHA
Book CHANGAMPUZHA

ചങ്ങമ്പുഴ

100.00

Out of stock

Author: VIJAYAN M N Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

എം.എന്‍. വിജയന്‍

മലയാളത്തിന്റെ രോമാഞ്ചമായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയും ജീവിതവും പ്രാമാണികരായ നിരൂപകര്‍ അന്വേഷിച്ചിട്ടുണ്ട്. പലര്‍ക്കും ചങ്ങമ്പുഴക്കവിത ‘നേത്രരോഗിക്ക് ദീപം പോലെ’യായിരുന്നു. ചങ്ങമ്പുഴക്കവിതകളെ അതിന്റെ സാകല്യത്തില്‍ സമസ്തവൈരുധ്യങ്ങളെയും ഉള്‍ക്കൊണ്ട് അന്വേഷിച്ചത് കേസരിയും എം.എന്‍. വിജയനുമായിരുന്നു. ‘ചങ്ങമ്പുഴയുടെ ആന്തരവൈരുധ്യങ്ങള്‍’ എന്ന ലേഖനം ഉള്‍പ്പെടെ എം.എന്‍. വിജയന്‍ ചങ്ങമ്പുഴയെ വിലയിരുത്തുന്ന സ്മൃതിചിത്രങ്ങള്‍, അഭിമുഖങ്ങള്‍, ചിന്താശകലങ്ങള്‍.

The Author

Description

Reviews

There are no reviews yet.

Add a review