Description
സിഗ്മണ്ട് ഫ്രോയ്ഡ്
ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. ഓരോ സ്വപ്നത്തിനും അര്‍ത്ഥമുണ്ട്. അവ നമ്മുടെ മനസ്സിന്റെ ഉള്ളറകളിലേയ്ക്കുള്ള താക്കോലാണ്. സ്വപ്നങ്ങളെ വിശകലനം ചെയ്യേണ്ടതെങ്ങനെയെന്നും അവയെ അപഗ്രഥിച്ച് എന്തൊക്കെ മനസ്സിലാക്കാമെന്നും ശാസ്ത്രീയമായി വിശദീകരിക്കുന്ന കൃതി.