Book NIRBHAGYAJATHAKAM
NIRBHAGYAJATHAKAM2
Book NIRBHAGYAJATHAKAM

നിര്‍ഭാഗ്യ ജാതകം

375.00

Out of stock

Author: Pamman Category: Language:   Malayalam
Specifications Pages: 340
About the Book

പമ്മന്‍

തിരക്കൊഴിഞ്ഞ, വിജനമായ നിരത്തുകളിലൂടെ ചുറ്റും പതഞ്ഞു പൊങ്ങുന്ന മനുഷ്യജീവിതങ്ങള്‍ കണ്ടുകൊണ്ട് ഞാന്‍ വെറുതെ ഒന്ന് ഉലാത്താന്‍ ശ്രമിച്ചതാണ് ഈ നോവല്‍. വഴിയരികിലുള്ള വെള്ള പൂശിയ ചുമരുകളും വര്‍ണ്ണപ്പകിട്ടാര്‍ന്ന വാതില്‍പ്പടികളും കണ്ടു കണ്ട് മടുത്തപ്പോള്‍, അടച്ചിട്ടിരുന്ന ചില ജീര്‍ണ്ണിച്ച ജാലകപ്പഴുതുകളിലൂടെ ഇരുളടഞ്ഞ ആ മുറികള്‍ക്കുള്ളിലേക്ക് ഞാനൊന്ന് ഒളിഞ്ഞുനോക്കിപ്പോയി. ഇരുട്ടായതുകൊണ്ട് എല്ലാം ശരിക്കു കാണാന്‍ കഴിഞ്ഞില്ല. എങ്കിലും കണ്ടതെല്ലാം ഞാന്‍ കടലാസ്സുകളില്‍ പകര്‍ത്തുകയാണ്. അതാണ് ‘നിര്‍ഭാഗ്യ ജാതകം’. പറയാന്‍ കൊള്ളാത്തതും കാണാന്‍ കൊള്ളാത്തതുമായ പലതും അതിനകത്തുണ്ട്. അതൊക്കെ അതേപടി ഒരുപക്ഷേ തെറ്റായിരിക്കും, എങ്കില്‍ തെറ്റ് നിങ്ങളുടേതാണ്; എന്റേതല്ല.
-പമ്മന്‍

The Author

Description