Book HIRANYAGARBHAM
hiranyagarbham2
Book HIRANYAGARBHAM

ഹിരണ്യഗർഭം

350.00

In stock

Author: MAYADHATHAN Category: Language:   Malayalam
Publisher: Mirror books
Specifications
About the Book

മായാദത്തന്‍

മായാദത്തന്റെ ‘ഹിരണ്യഗര്‍ഭം’ എന്ന നോവല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവും വിധം ചടുലമാണ്. വിശാലമായ ഒരു ക്യാന്‍വാസില്‍ ഒതുക്കാന്‍ ആവാത്ത വിധം നിറഞ്ഞു നില്‍ക്കുന്ന ഉദ്വേഗജനകമായ സംഭവപരമ്പരകളാണ് ഈ നോവലിനെ തുടര്‍വായനക്ക് പ്രേരിപ്പിക്കുന്നത്. ഇതിലെ സംഭ്രമജനകമായ മുഹൂര്‍ത്തങ്ങള്‍ വായനക്കാരെ ഒരേ സമയം ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും. വായന ഒരു ഹൃദ്യമായ അനുഭവം ആയി മാറുന്നു.
ക്രൈം നോവല്‍ രംഗത്ത് മായാദത്തനും ഒരു ഇരിപ്പിടമുണ്ട് ആശംസകള്‍
– എന്‍.കെ. ശശിധരന്‍, ക്രൈം നോവലിസ്റ്റ്‌

The Author

Description

HIRANYAGARBHAM
You're viewing: HIRANYAGARBHAM 350.00
Add to cart