Book ELEANORA MARX
ELEANORA-MARX2
Book ELEANORA MARX

എലിനോര്‍ മാര്‍ക്‌സ്

840.00

In stock

Author: RACHEL Category: Language:   malayalam
Specifications Pages: 608
About the Book

ഒരു ജീവചരിത്രം

റേച്ചല്‍ ഹോംസ്

പരിഭാഷ: സി.എം. രാജന്‍

എലിനോര്‍ മാര്‍ക്‌സ് ലോകത്തെ മാറ്റി. അങ്ങനെ മാറ്റുന്നതിനിടയില്‍ അവര്‍ തന്നെത്തന്നെ സമൂലമായി മാറ്റി. അവര്‍ അതെങ്ങനെ സാധിച്ചുവെന്നതിന്റെ കഥയാണിത്. അവര്‍ക്കു നിരവധി കുറവുകളും, നിരാശകളും, ഉജ്ജ്വലമായ പരാജയങ്ങളുമുണ്ടായിരുന്നു. വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു അവരുടെ ജീവിതം. പൊതുജീവിതത്തിലേക്കോ, സ്വകാര്യജീവിതത്തിലേക്കോ, അവരെ ചുരുക്കിക്കെട്ടാനാവില്ല. അതിനാല്‍, അവ രണ്ടിന്റെയും കഥ നമുക്കറിയേണ്ടതുണ്ട്. മാര്‍ക്‌സെന്ന രാഷ്ട്രീയക്കാരിക്കും, ചിന്തകിക്കും സംഗതികള്‍ അനുകൂലമാകാം. മാര്‍ക്‌സെന്ന സ്ത്രീക്ക് കാര്യങ്ങള്‍ അതുപോലെ സുഗമമാകുമോയെന്ന്, അവരുടെ കഥക്കു മാത്രമേ പറയാന്‍ കഴിയൂ.

The Author

Description

ELEANORA MARX
You're viewing: ELEANORA MARX 840.00
Add to cart