Mathrubhumi Books

Availability: In Stock

എനിക്കെല്ലാം സംഗീതമാണ്

SKU: BOOK543196

350.00 280.00 20% off

In stock

Author: JERRY AMALDEV Category: Language:   MALAYALAM
Publisher: INDULEKHA.COM
Specifications
Pages: 280
The Author

Description

അനന്യനായ സംഗീതജ്ഞന്റെ ആത്മകഥ

ജെറി അമല്‍ദേവ് ജീവിതമെഴുതുന്നു

എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സര്‍വോപരി, നിങ്ങള്‍ ഇന്നും ഓര്‍ത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം.

നൗഷാദ് മുതല്‍ മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറും വരെയുള്ള പ്രതിഭകള്‍ക്കൊപ്പം ഹിന്ദിസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ സംഗീതം അഭ്യസിച്ച, ഒടുവില്‍ മലയാള സിനിമാസംഗീതത്തിലെ മഞ്ഞില്‍ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമല്‍ദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.

You're viewing: ENIK ELLAM SANGEETHAMANU 350.00 280.00 20% off
Add to cart
Shopping cart close