Description
കെ.എന്‍. പ്രശാന്ത്
ഭാഷകളും ജനിച്ച ദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയില്‍പ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരന്‍. കാടും ചോരക്കളിയും കാമവും നായകജീവിതങ്ങളുടെ തകര്‍ച്ചയും മുന്‍പ് വായിച്ചിട്ടില്ലാത്തവിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എന്‍. പ്രശാന്ത്. തീര്‍ച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
-എസ്. ഹരീഷ്
കെ.എന്‍. പ്രശാന്തിന്റെ ആദ്യ നോവല്‍