Description
മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുമ്പോള്‍ ഉള്ളില്‍ത്തട്ടിയ
അനുഭവങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ നമ്മോടു
പറയുകയാണ് ഹുസൈന്‍ തട്ടത്താഴത്ത്. ആ നേര്‍മ്മയാണ്
ഈ കുറിപ്പുകളെ സചേതനമാക്കുന്ന പ്രധാനഘടകം.
ഇതിലൊരു കുറിപ്പില്‍ ജീവിതത്തെ ആദരവോടെ കാണുക എന്നൊരു പ്രയോഗമുണ്ട്. ജീവിതത്തെ ആദരവോടെ
കാണുന്നതിന്റെ രീതിയാണ് ഹുസൈന്‍ തട്ടത്താഴത്തിന് എഴുത്ത്.
അനുഭവക്കുറിപ്പുകളാണിവ. അവയുടെ പശ്ചാത്തലം
മുന്‍നിര്‍ത്തി നാട്ടിലും പുറത്തും എന്നു വിഭജിക്കാം.
നാടനും പ്രവാസിയുമായി പകര്‍ന്നാടിക്കൊണ്ടിരിക്കുന്നയാളാണ് ഇന്നു മലയാളി. ഈ പകര്‍ന്നാട്ടമാണ് ഈ പുസ്തകത്തിലെ
പ്രതിപാദ്യമെന്നു ചുരുക്കിപ്പറയാം.
-പി. രാമന്‍
ഗൃഹാതുരതയിലും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലും
ഇറങ്ങിനില്‍ക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം