Book THARISUBHOOMI
Tharishubhoomi Back Cover
Book THARISUBHOOMI

തരിശുഭൂമി

190.00

In stock

Author: ELIOT T.S Category: Language:   MALAYALAM
ISBN: ISBN 13: 9789355495938 Edition: 1 Publisher: Mathrubhumi
Specifications Pages: 126
About the Book

എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത്
മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന,
പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ്
എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും
ഭാവുകത്വപരവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
– സച്ചിദാനന്ദന്‍
പാശ്ചാത്യ കാവ്യലോകത്ത് ആധുനികതയുടെ വരവറിയിച്ച
ദി വെയ്‌സ്റ്റ് ലാന്‍ഡിന് നൂറുവര്‍ഷം പിന്നിടുമ്പോള്‍
പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ്.

The Author

Description

THARISUBHOOMI
You're viewing: THARISUBHOOMI 190.00
Add to cart