Mathrubhumi Books

Availability: In Stock

അഷിതയുടെ കഥകള്‍

SKU: BOOK15405-1

330.00 264.00 20% off

In stock

Author: Ashitha Category: Language:   MALAYALAM
ISBN: Edition: 11 Publisher: Mathrubhumi
Specifications
Pages: 264
The Author

Description

ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്‍. നടക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്‍. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില്‍ മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്​പര്‍ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള്‍ വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്‍മല്യവും സവിശേഷതകളായുള്ള ഈ കഥകള്‍ വായനക്കാരനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്.

അഷിതയുടെ കഥകളുടെ സമ്പൂര്‍ണ സമാഹാരം

You're viewing: Ashithayude Kadhakal 330.00 264.00 20% off
Add to cart
Shopping cart close