Description
അരുൺ എ. കെ.
കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിച്ച അരുൺ എന്ന ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത് ?
മാസങ്ങൾക്കു മുമ്പ് നടന്ന അപകടവുമായി അരുണിനുള്ള ബന്ധം എന്തായിരുന്നു?
ട്രഷർ ഹണ്ട് സംഘാടകർ യാഥാർത്ഥത്തിൽ ലക്ഷ്യം വെച്ചിരുന്നത് എന്താണ് ?
പരസ്പരം വിഘടിച്ച് നിൽക്കുന്ന മൂന്ന് സംഭവങ്ങളെ അതിവിദഗ്ധമായി സന്നിവേശിപ്പിക്കുന്ന ക്രൈം ത്രില്ലർ.
പ്രണയവും, പ്രതികാരവും, ചതിയും, സഹോദര്യവുമെല്ലാം കടന്നുവരുന്ന പുതുതലമുറ ത്രില്ലർ…