Book INDIA ENNA VISMAYAM
INDIA-ENNA-VISMAYAM2
Book INDIA ENNA VISMAYAM

ഇന്ത്യ എന്ന വിസ്മയം

450.00

Out of stock

Author: A L BASHAM Category: Language:   MALAYALAM
Specifications Pages: 760
About the Book

എ.എൽ. ബാഷാം

വിവർത്തനം: സി.പി. അബൂബക്കർ

പുരാതന ഇന്ത്യൻ നാഗരികതകളെ കുറിച്ചുള്ള ആഴമാർന്ന പഠനമാണ് വിശ്രുത ചരിത്രകാരനായ എ.എൽ. ബാഷാമിന്റെ ‘ഇന്ത്യ എന്ന വിസ്മയം’. 1954-ൽ ലണ്ടനിൽ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ ഈ കൃതി പ്രാചീന ഇന്ത്യയെപ്പറ്റിയുള്ള ശ്രദ്ധേയമായ രചനയാണ്. ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, പോളിഷ് തുടങ്ങി നിരവധി വിദേശ, ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട The Wonder that was India യുടെ ആദ്യ മലയാള പരിഭാഷയാണ് ഈ കൃതി. ഇന്ത്യ എന്തുകൊണ്ട് ഒരു വിസ്മയമായിത്തീരുന്നു എന്ന വസ്തുത അപഗ്രഥനാത്മകമായി അവതരിപ്പിക്കുകയാണ് എ.എൽ. ബാഷാം ഈ കൃതിയിൽ.

The Author

Description