Book VICHITHRAMIYAMERIKKARA
Vichithrameyamericara Cover Back
Book VICHITHRAMIYAMERIKKARA

വിചിത്രമീയമേരിക്കര

325.00

In stock

Author: MEHERALI A P Category: Language:   MALAYALAM
ISBN: ISBN 13: 9789355494702 Edition: 1 Publisher: Mathrubhumi
Specifications Pages: 222
About the Book

വിചിത്രമീയമേരിക്കരയുടെ വായന ‘മധുരമൊരനുഭൂതി’യായി മാറുന്നതിനു പിന്നിലുള്ള ഘടകം ഭാഷയുടെ കാവ്യാത്മകതയാണ്. അമേരിക്കന്‍ ജീവിതത്തിന്റെ വൈചിത്ര്യങ്ങളും പ്രകൃതിയുടെ താളവും ചാഞ്ചാട്ടങ്ങളും
അതിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ,
വായനക്കാരിലേക്കെത്തിക്കുവാന്‍ ഗ്രന്ഥകാരനെ സഹായിച്ച
ഒരു ഘടകം ഈ ഭാഷയാണ്. കവിതയാണോ, കഥയാണോ, അനുഭവക്കുറിപ്പാണോ എന്നു തിട്ടം പറയാനാവാത്ത
ആശയക്കുരുക്കില്‍പ്പെട്ട് ഞാന്‍ വട്ടംചുറ്റിപ്പോയി എന്നതു നേര്.
-എ.പി. കുഞ്ഞാമു
അമേരിക്കന്‍ ജീവിതത്തിന്റെ വൈചിത്ര്യങ്ങളും
വൈവിധ്യങ്ങളും തനിമയോടെ അവതരിപ്പിക്കുന്ന പുസ്തകം

The Author

Description

VICHITHRAMIYAMERIKKARA
You're viewing: VICHITHRAMIYAMERIKKARA 325.00
Add to cart