Book INDIAYILE ABHYANTHARA KALAPANGAL
INDIAYILE-ABHYANTHARA-KALAPANGAL2
Book INDIAYILE ABHYANTHARA KALAPANGAL

ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍

360.00

In stock

Author: BHOOPESH N K Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 310
About the Book

എന്‍.കെ. ഭൂപേഷ്

മതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാനശിലകള്‍ പാകിയ ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍ വന്നിട്ട് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദേശീയവാദ പ്രക്ഷോഭങ്ങള്‍, പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദമുയര്‍ത്തിയ പ്രശ്‌നങ്ങള്‍, തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളും ദ്രാവിഡനാട് വാദവും, മാവോയിസ്റ്റ് ആക്രമണങ്ങള്‍ എന്നിവയിലൂടെ വിവിധ സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലവും വര്‍ത്തമാനകാല അവസ്ഥകളുമാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

The Author

Description

INDIAYILE ABHYANTHARA KALAPANGAL
You're viewing: INDIAYILE ABHYANTHARA KALAPANGAL 360.00
Add to cart