Description
ആര്‍. ഹരി
അഗാധമായ ജ്ഞാനവും അനന്തഗുണങ്ങളുമുള്ള നാരദമഹര്‍ഷിയെ വെറും കലഹപ്രിയനാക്കിയവരുടെ നിരീക്ഷണ വൈകല്യം തുറന്നുകാണിക്കുന്ന പഠനം. മഹാഭാരതത്തില്‍ ഒതുങ്ങി നിന്ന് ‘വ്യാസന്റെ നാരദനെ’ വീണ്ടും കണ്ടെത്തുന്നു. പുനര്‍വായനയിലൂടെ സമാജത്തിന് ദിശാബോധം നല്‍കി പ്രകാശോന്മുഖമാക്കുന്ന വ്യത്യസ്ത ഗ്രന്ഥം.