Book GARUDA PURANAM
GARUDA-PURANAM2
Book GARUDA PURANAM

ഗരുഡപുരാണം

890.00

Out of stock

Author: MANJU VELLAYANI Category: Language:   MALAYALAM
ISBN: Publisher: AARSHASRI PUBLISHING CO
Specifications
About the Book

(കിളിപ്പാട്ടും പിതൃകര്‍മ്മവും അടങ്ങിയത്)

വിവിധ പുരാണങ്ങളുടെ സാരമാകുന്ന രത്‌നങ്ങള്‍ പതിച്ച കിരീടമാണ് ഗരുഡപുരാണം. ഇഹലോകശാന്തിയും പരലോകമാര്‍ഗവും അരുളുന്ന ഈ മഹാപുരാണം നരജന്മദുരിതങ്ങള്‍ അകറ്റുന്ന മഹാഔഷധം കൂടിയാണ്. പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട, മുഹൂര്‍ത്തം മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഗരുഡപുരാണത്തില്‍ ലളിതസുന്ദരമായ പുനരാഖ്യാനം.

The Author

Description