Description
വ്യാസമഹര്‍ഷിയാല്‍ വിരചിതമായ മഹാഭാരതകൃതിയുടെ ലളിതമായ കഥാവിഷ്‌കാരം
ഡോ. ഏഴുമറ്റൂര്‍ രാജരാജവര്‍മ്മ
മുന്‍ ഭാഷാ വിദഗ്ധന്‍, കേരള സര്‍ക്കാര്‍
”ഭാരതചരിത്രവും സൃഷ്ടിരഹസ്യങ്ങളും ഇതിഹാസകഥകളും ധര്‍മ്മശാസ്ത്രങ്ങളും തത്ത്വോപദേശങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പാരാവാരമാണ് മഹാഭാരതമെന്ന അതുല്യ സൃഷ്ടി. ഭാരതീയ സാഹിത്യത്തിലെല്ലാം ഗദ്യപദ്യപരിഭാഷകളായും സ്വതന്ത്രാനുവാദങ്ങളായും വ്യാഖ്യാനങ്ങളായും മറ്റും മഹാഭാരതം എത്തിയിട്ടുണ്ട്. ഇതിനോടകം നിരവധി എഡിഷനുകള്‍ പിന്നിട്ട സി.എസ്.എന്‍. ബുക്‌സിന്റെ മഹാഭാരതം അത്യധികം ലളിതവും സമഗ്രവുമാണ്. ഈ കൃതിയിലെ തത്ത്വോപദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം ഉദാത്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ”.
1. ആദിപര്‍വ്വം
2. സഭാപര്‍വ്വം
3. ആരണ്യപര്‍വ്വം
4. വിരാടപര്‍വ്വം
5. ഉദ്യോഗപര്‍വ്വം
6. ഭീഷ്മപര്‍വ്വം
7. ദ്രോണപര്‍വ്വം
8. കര്‍ണ്ണപര്‍വ്വം
9. ശല്യപര്‍വ്വം
10. സൗപ്തികപര്‍വ്വം
11. സ്ത്രീപര്‍വ്വം
12. ശാന്തിപര്‍വ്വം
13. അനുശാസനപര്‍വ്വം
14. അശ്വമേധപര്‍വ്വം
15. ആശ്രമവാസപര്‍വ്വം
16. മൗസലപര്‍വ്വം
17. മഹാപ്രസ്ഥാനപര്‍വ്വം
18. സ്വര്‍ഗ്ഗാരോഹണപര്‍വ്വം