Description
മലയാള പരിഭാഷസഹിതം
സാന്ദ്രാനന്ദാവബോധാത്മകം അനുപമിതം, കാലദേശാവധിഭ്യാം
നിര്‍മ്മുക്തം, നിത്യമുക്തം, നിഗമ ശത സഹസ്രേണ നിര്‍ഭാസ്യമാനം,
അസ്പഷ്ടം ദൃഷ്ടമാത്രേ, പുനര്‍ ഉരുപുരുഷാര്ത്ഥാത്മകം ബ്രഹ്മ തത്വം
തത് താവത് ഭാതി സാക്ഷാത് ഗുരുപവനപുരേ, ഹന്ത ഭാഗ്യം ജനാനാം.