Description
സചിത്രബാലകഥകള്‍
കുട്ടികളില്‍ ഭാഷാപരിചയം വളര്‍ത്താന്‍ സഹായിക്കുന്ന കഥകള്‍ വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയില്‍. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വായിച്ചുകേള്‍പ്പിക്കുവാനും അതിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വയം വായിച്ചുരസിക്കുവാനും ഉതകുംവിധമാണ് ഓരോ കഥയും ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹുവര്‍ണ ചിത്രങ്ങള്‍ സഹിതമുള്ള ഈ കഥകള്‍ കുട്ടികള്‍ ഇഷ്ടപ്പെടാതിരിക്കില്ല.