Book MASHIYIL VARACHA PINEMARATHINTE CHITHRAM
MASHIYIL-VARACHA-PINEMARATHINTE-CHITHRAM2
Book MASHIYIL VARACHA PINEMARATHINTE CHITHRAM

മഷിയില്‍ വരച്ച പൈന്‍ മരത്തിന്റെ ചിത്രം

200.00

In stock

Author: Santhoshkumar E Category: Language:   MALAYALAM
Specifications Pages: 142
About the Book

വായനകളുടെ പുസ്തകം

ഇ. സന്തോഷ്‌കുമാര്‍

‘Life is not what one lived, but what one remembers and how one remembers in order to recount it.’
-Gabriel Garcia Marquez

‘സാഹിത്യം നിരുപദ്രവകരമായ വെറും കളിയല്ല. നിത്യജീവിതത്തോടുള്ള ആഴമേറിയ അസംതൃപ്തിയില്‍ നിന്നും അതുത്ഭവിക്കുന്നു; പിന്നീട് അതുതന്നെ വലിയ അസംതൃപ്തിക്കും ദുരിതത്തിനും കാരണമായിത്തീരുന്നു’.
-മാരിയ വര്‍ഗാസ് യോസ

‘We never stop reading, although every book end, just as we never stop living, although death is certain.’
-Roberto Bolano

‘എത്രതന്നെ ഒറ്റപ്പെട്ടാലും ആത്മഹത്യ ഒരു പോംവഴിയല്ല. അതിനെ ബോധോദയത്തിന്റെ ഒരു മാതൃകയായി കാണരുത്. ഞാന്‍ ആത്മഹത്യയുടെ ആരാധകനല്ല, അതു ചെയ്യുന്നവരോട് എനിക്കു സഹതാപവുമില്ല.’
-യാസുനാരി കവാബാത്ത

ഇ. സന്തോഷ്‌കുമാറിന്റെ ആദ്യ ലേഖനസമാഹാരം. ലോകസാഹിത്യത്തിലെ വിശ്രുതമായ ചില കൃതികളുടെ വായനാനുഭവം.

The Author

Description

MASHIYIL VARACHA PINEMARATHINTE CHITHRAM
You're viewing: MASHIYIL VARACHA PINEMARATHINTE CHITHRAM 200.00
Add to cart