Mathrubhumi Books

Availability: Out of Stock

നിശാഗന്ധി

SKU: BOOK464852

110.00 88.00 20% off

Out of stock

Author: S.K. Pottekkattu Category: Language:   MALAYALAM
Specifications
Pages: 88
The Author

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

എസ്.കെ. പൊറ്റെക്കാട്ട്

സഞ്ചാരസാഹിത്യകാരന്‍ കൂടിയായ എസ്.കെ.യുടെ ജീവിതയാത്രയ്ക്കിടയില്‍ വീണുകിട്ടുന്ന അനുഭവങ്ങളുടെ പൊതിച്ചോറിലെ എരിവും പുളിയും മധുരവുമെല്ലാം വായനക്കാരുമായി അദ്ദേഹം പങ്കുവെക്കാറുണ്ട്. അത്തരമൊരു പങ്കുവെക്കലാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും.

Shopping cart close