Mathrubhumi Books

Availability: Out of Stock

വഴിപിഴച്ചവര്‍

SKU: BOOK463645

95.00 76.00 20% off

Out of stock

Author: Pamman Category: Language:   MALAYALAM
Specifications
Pages: 108
The Author

Description

പമ്മന്‍

ലക്ഷ്യബോധം ഇല്ലാതെ ഏകാന്തതയില്‍ കഴിഞ്ഞ വ്യക്തി മദ്യത്തിന്റെ ലഹരിയിലും മാംസത്തിന്റെ രുചികളിലും നിര്‍വൃതി തേടിയ സന്ദര്‍ഭങ്ങളെ കലാപരമായി ആവിഷ്‌ക്കരിക്കുന്ന ഒരു നോവലാണ് ‘വഴിപിഴച്ചവര്‍’. ഒരു വ്യക്തിക്ക് എത്രമേല്‍ പിഴയ്ക്കാമെന്നോ ആ പിഴവ് ജീവിതത്തെ എത്രമേല്‍ കലുഷമാക്കാമെന്നോ ആര്‍ക്കും കണക്കാക്കാന്‍ സാധ്യമല്ല. വിഷമതകളുടെ ഊഷ്മാവില്‍ അശ്രുധാരകള്‍ വറ്റിപ്പോകുന്ന അതിസൂക്ഷ്മ മുഹൂര്‍ത്തങ്ങളെ ഈ നോവല്‍ ചിത്രീകരിക്കുന്നു.

Shopping cart close