Mathrubhumi Books

Availability: Out of Stock

അഭിമന്യു

SKU: BOOK463638

100.00 80.00 20% off

Out of stock

Author: Kakkanadan Category: Language:   MALAYALAM
Specifications
Pages: 88
The Author

Description

കാക്കനാടന്‍

ജീവിതസങ്കീര്‍ണ്ണതകളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് കാക്കനാടന്‍ കഥകളില്‍ നിറഞ്ഞുനില്ക്കുന്നത്. മനുഷ്യാവസ്ഥയുടെ ഉഷ്ണമേഖലകളെ വേവലാതിയോടെ പകര്‍ത്തിവെക്കുമ്പോഴും വേവുന്ന മനസ്സില്‍ പ്രത്യാശയുടെ പച്ചപ്പുകള്‍ വിടരുന്നത് കാണാം. അഭിമന്യു നമുക്ക് തരുന്നത് ആ പച്ചപ്പിന്റെ കുളിര്‍സ്പര്‍ശമാണ്.

Shopping cart close