Description
ഷബിത
കുന്നത്തമ്മയുടെയും കുറിഞ്ഞിയമ്മയുടെയും ബുദ്ധി
ചുങ്കുക്കുറുക്കന്റെ ബുദ്ധി
പിങ്കപ്പൂച്ചയുടെ അഹങ്കാരം
രുചിയില്ലാത്ത ആപ്പിൾ
അപ്പുവിന്റെ ഗപ്പികൾ
നാനുക്കുട്ടന്റെ കുരുവികൾ
മേധക്കുട്ടിയും കോഴികളും
പിന്നെ ഇല്ലാത്ത വിശപ്പും
കാലില്ലാത്ത കുഞ്ഞനും ഇഴയുന്ന മൂർഖനും
തുരപ്പന്റെ കൊറോണ
അമ്മ നട്ട തക്കാളി
ശ്വേതക്കുട്ടിക്കും തന്നാലായത്
എളുപ്പത്തിൽ വായിച്ചു രസിക്കാവുന്ന കഥകളുടെ സമാഹാരം
ചിത്രീകരണം: ഗിരീഷ്കുമാർ ടി.വി.