Book NJAN HIDIMBI
NJAN-HIDIMBI2
Book NJAN HIDIMBI

ഞാന്‍ ഹിഡിംബി

230.00

Out of stock

Author: MINI M B Category: Language:   MALAYALAM
Specifications Pages: 208
About the Book

മിനി എം.ബി.

പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം പങ്കിട്ട രചന.

ഘടോല്‍ക്കചന്‍ മരിച്ച, അല്ല, കൊല്ലപ്പെട്ട രാത്രിയില്‍ കൃഷ്ണന്‍ പടകുടീരത്തില്‍ നടത്തുന്ന സംഭാഷണം, യുധിഷ്ഠിരന്റെ നഗരപ്രവേശനവേളയിലെ ചാര്‍വാകന്റെ ചോദ്യം ചെയ്യല്‍- അങ്ങനെ മഹാഭാരതത്തില്‍ അവിടവിടെയായി ഒളിച്ചുവെച്ച കനല്‍ത്തരികളെ ഊതിജ്ജ്വലിപ്പിക്കാനുള്ള ശ്രമമാണ് ഈ നോവല്‍.

The Author

Description