Description
ഡോ. സുഭദ്രാ നായര്‍
മനുഷ്യരായിരിക്കെ ‘ഭഗവാന്’ എന്ന് വാഴ്ത്തപ്പെടുകയും ഈശ്വരസാക്ഷാത്കാരം നേടുകയും ചെയ്ത ഷിര്‍ദ്ദി സായിബാബയുടെയും പിന്‍ഗാമി സത്യസായിബാബയുടെയും ദര്‍ശനങ്ങള്‍ ലളിതമായും മധുരോദാരമായും പരിചയപ്പെടുത്തുന്ന കൃതി.
അവതാരിക: ഡി. ബാബുപോള്‍