Description
വ്യക്തിയോ സമൂഹമോ എന്ന ചിന്തയുടെ ഭാരം ചുമലിലേറ്റി, ഇരുണ്ട നിഴലുകൾ ചിതറിക്കിടക്കുന്ന നഗരത്തിന്റെ കാവൽക്കാരനാകാൻ തോമസ്. അവനിലേക്കു നീളുന്ന ഓർമ്മകളുടെ ഏഴു കോണുകൾ. അവ ഒരു പ്രിസത്തിലെന്നപോലെ ദൃശ്യങ്ങളുടെ വിസ്മയം വിതറുന്നു. എട്ടാമത്തെ വെളിപാടിനു ശേഷം അനൂപ് ശശികുമാർ എഴുതിയ ത്രില്ലർ.