Description
കെ.പി.എ.സി. ലളിത
ഓര്‍മ്മ/പഠനം
എഡിറ്റര്‍: രമേഷ് പുതിയമഠം
കെ.പി.എ.സി. ലളിത. അഞ്ഞൂറ്റിയമ്പതിലധികം വേഷപ്പകര്‍ച്ചകളാല്‍ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖര്‍ അടയാളപ്പെടുത്തുന്നു. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ജയകുമാര്‍വരെയുള്ളവരുടെ ഓര്‍മ്മകള്‍. മികവുറ്റ പഠനങ്ങള്‍. ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും നിരീക്ഷിക്കുന്ന കെ.പി.എ.സി. ലളിതയുടെ അപൂര്‍വ്വ അനുഭവവും.