Book VEDIYETTA VANMARAM
VEDIYETTA-VANMARAM2
Book VEDIYETTA VANMARAM

വെടിയേറ്റ വന്‍മരം

150.00

In stock

Author: Ravichandran.c Category: Language:   MALAYALAM
Publisher: DON BOOKS
Specifications Pages: 114
About the Book

രവിചന്ദ്രന്‍ സി.

രവിചന്ദ്രന്‍ സി 2019-20 കാലഘട്ടത്തില്‍ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. യൂ-ട്യൂബില്‍ ലക്ഷക്കണക്ക് പ്രേക്ഷകര്‍ ഇതിനകം വീക്ഷിച്ച പവര്‍പോയന്റ് അവതരണങ്ങളാണിവ. ഗാന്ധിവധം, മുഹമ്മദലി ജിന്ന, നെഹ്‌റു, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ഇന്ത്യാ വിഭജനം, വര്‍ഗ്ഗീയകലാപങ്ങള്‍ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. പൊതുവേദിയില്‍ പവര്‍പോയന്റ് പ്രസന്റേഷന്റെ സഹായത്തോടെ നടത്തുന്ന അവതരണങ്ങള്‍ പുസ്തകരൂപത്തിലാക്കുമ്പോഴുണ്ടാകുന്ന പരിമിതികള്‍ ഇവിടെ പ്രസക്തമെങ്കിലും ഉള്ളടക്കവും വായ്‌മൊഴിശൈലിയും പരിഷ്‌കരണമില്ലാതെ നിലനിറുത്തിയിട്ടുണ്ട്.

The Author

Description

VEDIYETTA VANMARAM
You're viewing: VEDIYETTA VANMARAM 150.00
Add to cart