Book OPERATION BLUESTAR
OPERATION-BLUESTAR2
Book OPERATION BLUESTAR

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

170.00

Out of stock

Author: ANVAR ABDULLAH Categories: , Language:   MALAYALAM
Publisher: DON BOOKS
Specifications
About the Book

അന്‍വര്‍ അബ്ദുള്ള

ജയന്‍ എന്ന ചെറുപ്പക്കാരന്‍ നായകനാകുന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന നോവല്‍

ഈ കഥ നടക്കുന്നത് 25 പൈസ നാണയങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിന് ഒരു മാസം മുന്‍പാണ്. വായനക്കാര്‍ മുന്‍കാലപ്രാബല്യത്തോടെവേണം വായിക്കാന്‍. വായനയില്‍ മുന്‍കാലപ്രാബല്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറെന്ന നോവലില്‍ ജയനെന്ന ചെറുപ്പക്കാരന്‍ കാണുന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ എന്ന സിനിമ.

The Author

Description