Description
ശക്തിഭദ്രമഹാകവിയുടെ
ആശ്ചര്യചൂഡാമണി
(നാടകം)
വ്യാഖ്യാനം: രാധാമാധവന്
“ആശ്ചര്യചൂഡാമണിക്കു മലയാളത്തിൽ മികവുറ്റ ഒരു വ്യാഖ്യാനമെഴുതി കേരളീയരുടെ കൃതജ്ഞതാപാത്രമായി മാറിയിരിക്കുന്ന ശ്രീമതി രാധാമാധവൻ കലാസാഹിത്യമേഖലകളിൽ ഇതിനകം തന്റെ കഴിവു തെളിയിച്ചിട്ടുള്ള ഒരു വിദുഷിയാണ്. പ്രകൃത്രഗന്ഥത്തിന് സുവിശദവും ലളിതവുമായൊരു വ്യാഖ്യാനമാണ് ശ്രീമതി രാധാമാധവൻ രചിച്ചിരിക്കുന്നത്. ഇതു വിദ്യാർത്ഥികൾക്കുമാത്രമല്ല, കൂടിയാട്ടംപോലുള്ള കലകളെ ഗൗരവപൂർവ്വം സമീപിക്കുന്ന സഹൃദയന്മാർക്കും ഏറെ ഉപകരിക്കും.”
-ഡോ. സി. രാജേന്ദ്രൻ