Description
ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്ന മഹതിയാണ് കസ്തൂര്‍ബാ ഗാന്ധി. വിശാലമനസ്‌കയും കരുണാമയിയുമായ അവര്‍ ലക്ഷക്കണക്കിനുള്ള ആരാധകസമൂഹത്തില്‍ ബാ എന്നാണറിയപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയെ കരുപ്പിടിപ്പിക്കുന്നതില്‍ സാധുവനിതകളുടെ അധ്വാനവും അര്‍പ്പണബോധവും എത്രത്തോളമുണ്ടായിരുന്നുവെന്ന് ബായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന് നിഴലായി അവര്‍ നടന്നു; പിന്നീട് സ്വതന്ത്രഭാരതചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഇന്ത്യയിലെന്നല്ല, ലോകത്തെങ്ങുമുള്ള ഓരോ സ്ത്രീക്കും പ്രകാശമേകുന്ന ജ്യോതിസ്സാണ് കസ്തൂര്‍ബാ.
കസ്തൂര്‍ബാ ഗാന്ധിയുടെ ജീവിതകഥ.
Reviews
There are no reviews yet.