Book GOD FATHER
GOD-FATHER2
Book GOD FATHER

ഗോഡ് ഫാദർ

525.00

Out of stock

Author: MARIO PUZO Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 534
About the Book

മാരിയോ പൂസോ

‘പ്രതികാരമെന്ന വിഭവത്തിന് സ്വാദേറുന്നത് തണുത്തശേഷം വിളമ്പുമ്പോഴാണ്’ – ഡോണ്‍ കോര്‍ലിയോണി

പരിചയപ്പെടാം. ഒരേസമയം ഏകാധിപതിയും നിഷ്ഠൂരനും കൊലയാളിയും കുടുംബസ്നേഹിയും പരോപകാരിയുമായ ഡോൺ കോർലിയോണിയെ. അമേരിക്ക മുഴുവൻ പടർന്നു കിടക്കുന്ന ഇറ്റാലിയൻ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ.

ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചിട്ട് നാല്പത് വർഷങ്ങൾ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാൻ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തിൽ.

വിവർത്തനം: ജോർജ് പുല്ലാട്ട്

The Author

Description