Description
ഡോ. രാജു നാരായണസ്വാമി ഐ. എ. എസ്.
പരന്ന ഗ്രഹങ്ങളുണ്ടോ? പിന്നിലേക്കൊഴുകുന്ന നദിയുണ്ടോ? കടൽപ്പാമ്പുകൾക്ക് വിഷം കൂടാൻ കാരണമെന്ത്? ബഹിരാകാശജീവിതം എങ്ങനെയായിരിക്കും? ഉന്നത വിദ്യാഭ്യാസം നേടിയവർപോലും കടന്നുചെല്ലാത്ത അറിവിന്റെ ഇത്തരം മേഖലകളിലേക്ക് വിദ്യാർഥികളെ കൂട്ടിക്കൊണ്ടു പോവുകയാണ് ഡോ. രാജു നാരായണസ്വാമി ഐ. എ. എസ്.
പഠനത്തിലും മത്സരപ്പരീക്ഷകളിലും ഏറെ ഉപകാരപ്പെടുന്ന ശാസ്ത്രക്കുറിപ്പുകളുടെ സമാഹാരം.