Description
അലക്സ് കെ. മാത്യൂസ്
ഡോ. കെ. ശശിധരൻ
സ്മാർട്ട് ഫോണുണ്ടോ ഓഹരി വ്യാപാരം ഇനി ഈസി
സ്മാർട്ട് ഫോണോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ വീട്ടിലിരുന്നും ഇനി ഓഹരികൾ വാങ്ങാം, വിൽക്കാം. ഓൺലൈൻ ട്രേഡിങ്ങിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ മുതൽ വിപണിയുടെ സാങ്കേതിക വശങ്ങൾ വരെ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്ന പുസ്തകം. സമ്പാദ്യത്തിന്റെ വിശാല ലോകത്തേക്ക് പ്രവേശിക്കാം, നേട്ടങ്ങൾ കൊയ്യാം.