Book MARQUEZ ILLATHA MACCONDO
MARQUEZ-ILLATHA-MACCONDO2
Book MARQUEZ ILLATHA MACCONDO

മാർകേസ് ഇല്ലാത്ത മക്കൊണ്ടാ

199.00

Out of stock

Author: BENYAMIN Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

ബെന്യാമിൻ

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ലാറ്റിനമേരിക്കയിലേക്കും യൂറോപ്യൻ നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം. കഥപോലെ വായിക്കാവുന്ന ഹൃദ്യമായ ഈ അനുഭവക്കുറിപ്പുകളിൽ ഗ്രബിയേൽ ഗാർസിയ മാർകേസും ഫ്രാൻസ്‌ കാഫ്കയും റോസാ ലക്സംബർഗും ചെഗുവേരയും മറ്റനേകം എഴുത്തുകാരും വിപ്ലവകാരികളും ദൃശ്യമാകുന്നു. സഞ്ചരിച്ച ഓരോ രാജ്യത്തിന്റെയും സാമൂഹിക-സാംസ്കാരിക സ്ഥിതിവിവരങ്ങളും അടയാളപ്പെടുത്തുന്നു. യാത്രയെ ഒരു സാംസ്കാരികോത്സവം കൂടിയാക്കുന്ന കൃതി.

ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം

The Author

Description