Description
സതീഷ് ചന്ദ്ര
ചരിത്രത്തെ അറിയുകയെന്നാൽ ദേശത്തെ അടുത്തറിയുകയെന്നാണർത്ഥം. ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാർത്ഥ അന്വേഷണത്വരയോടെ ചരിത്രസംഭവങ്ങളെ കോർത്തിണക്കി, ഇന്ത്യയുടെ മധ്യകാല ഘട്ടത്തെക്കുറിച്ച് അറിവുതരുന്ന ചരിത്രസഹായി. പ്രഗല്ഭ ചരിത്രകാരൻ സതീഷ് ചന്ദ്രയുടെ ഉത്തമ ചരിത്രാവിഷ്കരണം. ചരിത്രാന്വേഷികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും തികച്ചുമൊരു മുതൽക്കൂട്ട്.
വിവർത്തനം: എ. വിജയരാഘവൻ