Description
സന്തോഷ് ഏച്ചിക്കാനം
പുതിയ കാലത്തോടുള്ള ദാർശനിക സംവാദത്തിലൂടെ ചരിത്രത്തെ അഗാധമായി സ്പർശിക്കുന്ന കഥകൾ. സാഹിത്യം എങ്ങനെ വ്യത്യസ്തമായും അതിതീക്ഷ്ണമായും ജീവിതാവലോകനം ചെയ്യുന്നുവെന്ന് ഇതിലെ കഥകൾ തെളിയിക്കുന്നു.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു ചിത്രകഥയിലെ നായാട്ടുകാർ, കഥാപാത്രങ്ങളും പങ്കെടുത്തവരും എന്നീ രണ്ട് സമാഹാരങ്ങൾ ഒന്നിച്ച്.