Description
ധ്യാനശ്ലോകങ്ങൾ
വിഷ്‌ണുകല്പം, ശിവകല്പം, ദേവീകല്പം, കാളീകല്പം, ശാസ്‌തൃകല്പം, സുബ്രഹ്മണ്യകല്പം, ഗണപതികല്പം, മിശ്രമൂർത്തികല്പം, നാനാകല്പം, അഷ്ടദിക്പാലകല്പം, നവഗ്രഹകല്പം എന്നീ പതിനൊന്നു കല്പ്പങ്ങളിലായി അറനൂറോളം ദേവതകളുടെ ധ്യാനങ്ങളും അവയ്ക്ക് ലളിതമായ ഭാഷയിൽ യശഃശരീരനായ പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് എഴുതിയ സാരവും അടങ്ങിയ ഗ്രന്ഥം.
ധ്യാനങ്ങളും മന്ത്രങ്ങളും (ഭാഷാവ്യാഖ്യാനസഹിതം)
വിഷകല്പം, ശിവകല്പം, ദേവീകല്പം, കാളീകല്പം, ശാസ്‌തൃകല്പം, ഗണപതികല്പം, നാനാമൂർത്തികല്പം എന്നീ ഏഴു കല്പങ്ങളിലായി ഇരുനൂറോളം ദേവതകളുടെ ധ്യാനങ്ങളും അവയ്ക്കുള്ള മന്ത്രങ്ങളും ചേർത്തിരിക്കുന്നു. ധ്യാനശ്ലോകങ്ങൾ എന്ന പുസ്തകത്തിൽ ഉൾപ്പെടാത്ത അപൂർവങ്ങളായ ധ്യാനങ്ങളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്.